Breaking News

അന്തരിച്ചു

നീലേശ്വരം പാലായിയിലെ മെട്ടക്ക് കമലാക്ഷൻ (67) അന്തരിച്ചു. പരേതനായ സ്വാതന്ത്ര്യ സമര സേനാനി തായത്ത് കുഞ്ഞമ്പുവിന്റെയും മെട്ടക്ക് പാറ്റയുടെയും മകനാണ്. ഭാര്യ: പി.കെ.ശാന്ത. മകൾ: പരേതയായ സൗമ്യ. സഹോദരങ്ങൾ: നാരായണി പാലായി. ജാനകി കുറുന്തൂർ (മുൻ കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), നന്ദിനികയ്യൂർ, മെട്ടക്ക് ബാലകൃഷ്ണൻ (സിപിഎം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം. പ്രവാസി സംഘം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം), 
പരേതനായ മെട്ടക്ക് കുമാരൻ.

No comments