നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ റോഡിന് സമീപത്തെ കെ.സി.മാണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.വി.കുഞ്ഞമ്പാടി മക്കൾ: കുട്ടികൃഷ്ണൻ കെ.സി, ബാബു കെ.സി, രാധ.കെ.സി, ലീല.കെ.സി, മരുമക്കൾ: പി.കെ.രാധ, പി.വി.ബിന്ദു, പി.കെ.ശ്രീധരൻ, പരേതനായ മാമുനി കുഞ്ഞിക്കണ്ണൻ.
No comments