Breaking News

കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നാളെ

കാഞ്ഞങ്ങാട് മടിയൻ ക്ഷേത്രപാലകന്റെ അമരഭൂമിക്കകത്ത് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിൽ വരുന്ന മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നാളെ രാവിലെ 9. 50 നും 11. 39 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും. 2024 ഏപ്രിൽ 8, 9, 10,11, 12 തീയതികളിലായാണ് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം നടക്കുക.

No comments