ബങ്കളം വൈനിങ്ങാൽ നാരായണൻ വെളിച്ചപ്പാടൻ (76) അന്തരിച്ചു. ഭാര്യ : പരേതയായ തമ്പായി.മക്കൾ: വത്സല, അനുരാജൻ, പുഷ്പരാജൻ, മധുസൂദനൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ , പ്രസന്ന, റീന, അംബിക. സഹോദരങ്ങൾ: കല്ല്യാണി,രാമേശ്വരി, പരേതനായ രാഘവൻ.
No comments