ചരമ ദിനം ആചരിച്ചു
നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന പി.കുഞ്ഞമ്പുനായരുടെ ചരമദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാധാകൃഷ്ണൻ, പി. രാമചന്ദ്രൻ, എം രാധാകൃഷ്ണൻ നായർ, പി.യു കെ നായർ, പി. രമേൻ നായർ, പി. പുഷ്കരൻ, ഇ.ഷജീർ, കെ.വി. ശശികുമാർ, അരവിന്ദാക്ഷൻ നായർ, ശിവപ്രസാദ് അറുവാത്ത്, സൂരജ് കരിങ്ങാട്ട്, കെ.പി.ശശി, പി. വിനോദ് കുമാർ, കെ.എം ഉണ്ണികൃഷ്ണൻ, ടി. വേണുഗോപാലൻ, അനുപ് ഓർച്ച, എം. കുഞ്ഞമ്പു നായർ എന്നിവർ സംസാരിച്ചു.
No comments