വാർഷികാഘോഷം നടത്തി
നീലേശ്വരം ജി എസ് ബി സ്വയം സേവക്സിന്റെ വാർഷികാഘോഷം നടത്തി. നീലേശ്വരം എസ് എസ് കലാമന്ദിരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശ്രീ ലക്ഷ്മി വെങ്കടേശ ക്ഷേത്രം മെമ്പർ രാമചന്ദ്ര പ്രഭു ഉത്ഘാടനം ചെയ്തു. ശ്രീ രത്നാകര പ്രഭു മുഖ്യാതിഥിയായി. പ്രസിഡന്റ് രാഘവേന്ദ്ര പ്രഭു അധ്യക്ഷത വഹിച്ചു. വിട്ടൽദാസ് സ്വാഗതവും സെക്രട്ടറി സുരേന്ദ്ര പൈ നന്ദിയും പറഞ്ഞു. മനോജ് പ്രഭു പരിപാടികൾ നിയന്ത്രിച്ചു . വിജയികൾക്ക് സമ്മാനദാനവും നടത്തി.
No comments