Breaking News

അന്തരിച്ചു

നീലേശ്വരം പടന്നക്കാട് കരുവളത്തെ ടി.രാഘവൻ (79) അന്തരിച്ചു. പഴയ കാല കോൺഗ്രസ്സ് നേതാവ്, ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടർ, എസ് എൻ ഡി പി യോഗം ഹൊസ്ദുർഗ്ഗ് യുണിയൻ സെക്രട്ടറി, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതി അംഗം, ശ്രീനാരായണ സാംസ്ക്കാരിക സ്റ്റഡി സർക്കിൾ ജില്ല പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ടി.ശാന്ത മക്കൾ: പ്രസാദ് കരുവളം ( ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം,പ്രിൻസിപ്പിൾ കൃഷി ഓഫീസ് കാസർഗോഡ് ജൂനിയർ സൂപ്രണ്ട്‌) പ്രമോദ് ടി (കോൺഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി) പ്രദീപ് ടി (നീലേശ്വരം ഫിറ്റ്നസ് വേൾഡ് ), പ്രസീത ടി ( പുല്ലൂർ പെരിയ പഞ്ചായത്ത് എൽ ഡി ക്ലർക്ക്) മരുമക്കൾ: എം മധുസൂദനൻ (ജില്ലാ ഇൻഫർമേഷൻ ഓഫിസർ കാസർഗോഡ്)
കല പി.പി ( സാമുഹ്യ ക്ഷേമ വകുപ്പ് കാസർഗോഡ്) ഷൈബ എം (തൈക്കടപ്പുറം) പ്രസീന ടി.വി (എളേരിത്തട്ട്) സഹോദരങ്ങൾ: മുകുന്ദൻ മാഷ്, പരേതരായ കുഞ്ഞിരാമൻ മാഷ്, കുഞ്ഞിക്കണ്ണൻ, ദാമോദരൻ.

No comments