Breaking News

കൺവെൻഷൻ നടത്തി

ജനറൽ വർക്കേഴ്സ് യൂനിയൻ സി ഐ ടിയു നിലേശ്വരം ഏരിയാ കൺവെൻഷൻ നടത്തി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.
കൺവെൻഷൻ സി ഐ ടിയു കാസർഗോഡ് ജില്ലാ സെക്രട്ടറി കെ.വി ജനാർദ്ദനൻ ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.വി സരിത അദ്ധ്യക്ഷത വഹിച്ചു യൂണിയൻ ജില്ലാ സെക്രട്ടറി ആൽബർട്ട് , ജില്ലാ കമ്മിറ്റി അംഗം എം.കുഞ്ഞമ്പു, ടി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഒ.വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു

No comments