അന്തരിച്ചു
നീലേശ്വരം രാജാ റോഡിലെ ശ്രീകൃഷ്ണവിലാസം ഹോട്ടൽ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായർ (77) അന്തരിച്ചു. പേരോൽ റസിഡന്റ്സ് അസോസിയേഷൻ അംഗവുമാണ്. സംസ്കാരം വൈകുന്നേരം 6 മണിക്ക് കിഴക്കൻ കൊഴുവലിലെ സമുദായ ശ്മശാനത്തിൽ. പരേതനായ മണിയറ അമ്പു നായരുടെ മകനാണ്. ഭാര്യ: കാട്ടൂർ യശോദ. മക്കൾ: രാജേഷ് (മർച്ചന്റ് നേവി), രഞ്ജിത്ത് ( സോഫ്റ്റ് വെയർ എഞ്ചിനീയർ, യുഎസ്എ), റോഷ്നി (അധ്യാപിക ഉപ്പള ഗവ.സ്കൂൾ). മരുമക്കൾ: സതി (കരിവെള്ളൂർ), കൃഷ്ണാനന്ദ് (അധ്യാപകൻ, ബേക്കൽ ഹൈസ്കൂൾ), നിഷ നടുവിൽ (യുഎസ്എ). സഹോദരങ്ങൾ: വി.നാരായണി, വി.കുഞ്ഞിക്കണ്ണൻ (ചെറുവത്തൂർ).
No comments