Breaking News

അന്തരിച്ചു

നീലേശ്വരം കാട്ടിപ്പൊയിൽ കക്കോട്ടിലെ ആണ്ടക്കുന്നിൽ ചിന്നമ്മ (64) അന്തരിച്ചു. ഭർത്താവ്:ഫിലിപ്പ് . മക്കൾ : സ്മിത, അമ്പിളി . മരുമക്കൾ: ബിനു പരപ്പ, അനീഷ് പാണത്തൂർ. സഹോദരങ്ങൾ: മേരി ഇരിട്ടി, പരേതനായ തോമസ്.

No comments