നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്.കരയോഗം മന്നംസമാധി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.പ്രസിഡണ്ട്, പി.കുഞ്ഞിരാമൻ നായർ, സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻനായർ,എം.മധുസൂദനൻ, ഉണ്ണികൃഷ്ണൻ പുറവങ്കര തുടങ്ങിയവർ സംസാരിച്ചു.
മന്നംസമാധി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
Reviewed by test
on
February 25, 2024
Rating: 5
No comments