Breaking News

അന്തരിച്ചു

നീലേശ്വരം പഴനെല്ലിയിലെ ശ്രീസ്തയിൽ പടിഞ്ഞാറെ വീട്ടിൽ സി.പി കുഞ്ഞിരാമൻ ( 87 ) അന്തരിച്ചു . 
ഭാര്യ: കാർത്ത്യായണി ടി.വി 
മക്കൾ : രമണി അതിയടം, വത്സല ടി വി, സിന്ദു ടി വി, സുനിൽകുമാർ ടി വി.
മരുമക്കൾ : കൃഷ്ണൻ കെ വി ( അങ്കകളരി ) , ദാമോദരൻ ( കൊടക്കാട് ) , രജിത കെ വി ( പൊൻവിളി ) , പരേതനായ എ ബാലകൃഷ്ണൻ ( അതിയടം ) . 
സഹോദരങ്ങൾ : പരേതരായ ലക്ഷ്മി , നാരായണൻ , കണ്ണൻ

No comments