തീമാടൻ നാടകം 24 ന്
നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 24 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ സംഘം പയ്യന്നൂർ അവതരിപ്പിക്കുന്ന തീ മാടൻ നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി. സി. സുരേന്ദ്രൻ നായർ അറിയിച്ചു.
No comments