ശരത് ലാൽ കൃപേഷ് അനുസ്മരണം നടത്തി
യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി, കൂടാതെ ധീര രക്തസാക്ഷികളുടെ പേരിൽ നീലേശ്വരം കരുണ പാലിയേവ് കയറിലേക്ക്
യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ, വാക്കർ എന്നിവയും കൈമാറി. യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശിവപ്രസാദ് അറുവാത്ത്, മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച, സി കെ രോഹിത്, ടി വി ആർ സൂരജ്, ശരത് കടിഞ്ഞിമൂല, രതീഷ് പള്ളിക്കര, അജേഷ് പുറത്തേക്കൈ, ശ്രീനി വള്ളിക്കുന്ന്, വിജേഷ് പള്ളിക്കര, രാഗേഷ് പി പി,സാഗർ, ബിജേഷ്, കരുണ പാലിയേറ്റിവ് കെയർ പ്രസിഡന്റ് കെ.വി പ്രസാദ് എന്നിവർ പങ്കെടുത്തു.
No comments