സ്റ്റോപ്പ് അനുവദിച്ചു
നേത്രാവതി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചു. ട്രെയിൻ നിർത്തിത്തുടങ്ങുന്ന തീയതിയും സമയ ക്രമവും പിന്നീടറിയിക്കും നീലേശ്വരം റയിൽവേ ഡവലപ്മെന്റ് കലക്ടീവ്, നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ എന്നീ സംഘടനകൾ നേത്രാവതി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ് വേണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
No comments