Breaking News

അന്തരിച്ചു

ചീമേനിയിലെ റിട്ട. പ്രിവന്റീവ് ഓഫീസർ കുണ്ടാ കുടിയൻ വീട്ടിൽ കെ.കുഞ്ഞിക്കണ്ണൻ (67)അന്തരിച്ചു. ഭാര്യ: പി. ഗൗരി. മക്കൾ: വിവേക്, വിജേഷ്, കാവ്യശ്രീ മരുമക്കൾ: രമ്യ, വിദ്യ, പ്രശാന്ത്, സഹോദരങ്ങൾ: കുട്ടികൃഷ്ണൻ , കുഞ്ഞിരാമൻ, ലക്ഷ്മി, ചന്ദ്രമതി, രോഹിണി പൂമണി,പരേതനായ കുഞ്ഞമ്പു.

No comments