Breaking News

സമരജ്വാല സംഘടിപ്പിച്ചു

കെപിസിസി നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽനീലേശ്വരത്ത് സമര ജ്വാല സംഘടിപ്പിച്ചു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ. ആർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഏറുവാട്ട് മോഹനൻ, ബി.പി.പ്രദീപ്‌ കുമാർ, പി. രാമചന്ദ്രൻ, ഇ. ഷജീർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ ഷോണി.കെ. തോമസ്, അഡ്വ. രേഖ രതീഷ്, സച്ചിൻ.കെ മാത്യു, വിനോദ് കള്ളാർ, രജിത രാജൻ, വസന്ത ഗൗഡ, ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കെ സലൂ, അനൂപ് ഓർച്ച തുടങ്ങിയവർ നേതൃത്വം നൽകി.

No comments