സി ഒ എ കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ: കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഭാരവാഹികൾ: വി.വി.മനോജ് കുമാർ (പ്രസിഡന്റ്), ഗിരീഷ് കുമാർ (വൈസ് പ്രസിഡന്റ്), ഹരീഷ്.പി.നായർ (സെക്രട്ടറി), സുനിൽകുമാർ (ജോയിന്റ് സെക്രട്ടറി), പി.വിനോദ് പുല്ലൂർ (ട്രഷറർ). കെ.പ്രദീപ് കുമാർ, ദിവാകര (എക്സിക്യൂട്ടീവ് അംഗങ്ങൾ). 14 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. മാർച്ച് 2 മുതൽ 4 വരെ കോഴിക്കോട്ടാണ് സംസ്ഥാന സമ്മേളനം.
No comments