Breaking News

അന്തരിച്ചു

നീലേശ്വരം ബങ്കളത്തെ കിഴക്കേക്കര ബാലകൃഷ്ണൻ നായർ (72) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: സനോജ്, സ്വപ്ന. സഹോദരങ്ങൾ: ലീലാമ്മ, പത്മവല്ലി, രഞ്ജിനി, പരേതയായ ശാരദ.

No comments