Breaking News

അന്തരിച്ചു

നീലേശ്വരം കെഎസ്ഇബി ലൈൻമാൻ കൊയാമ്പുറത്തെ മാട്ടുമ്മൽ രാജൻ (51) അന്തരിച്ചു. പരേതരായ കണ്ണന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: പ്രിയ. മകൾ : ശ്രീലക്ഷ്മി. സഹോദരങ്ങൾ: ബാലൻ, തമ്പാൻ, സത്യൻ, സുധി, മിനി, പരേതനായ ശശി.

No comments