നിവേദനം നൽകി
നീലേശ്വരം നഗരസഭ പ്രദേശത്തെ അനധികൃത വഴിയോര കച്ചവടം അടിയന്തിരമായും നിരോധിക്കണ മെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ ചെയർ പേഴ്സൻന് നിവേദനം നൽകി. ഏരിയ സെക്രട്ടറി വി.വി. ഉദയകുമാർ ,ജില്ല കമ്മറ്റി അംഗങ്ങളായ കെ. മോഹനൻ, ടി. ജനാർദ്ദനൻ, ഏരിയ കമ്മറ്റി അംഗങ്ങളായ വി.വി. കരുണാകരൻ, രവി ആറ്റിപ്പിൻ ,ആജ ശശി, പവിത്രൻ പഴനെല്ലി, പ്രസാദ് എന്നിവർ സംബദ്ധിച്ചു
No comments