നീലേശ്വരം മെയിൻ ബസാറിൽ പ്രഭൂസ് കഫെ നടത്തിയിരുന്ന പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിന് സമീപത്തെ എൻ. കൃഷ്ണാനന്ദ പ്രഭു (53) അന്തരിച്ചു. പരേതരായ രാമറായ പ്രഭുവിന്റെയും രത്നാബായിയുടെയും മകനാണ്. സഹോദരങ്ങൾ: സബിത, വനജ, പരേതരായ ജയകർ പ്രഭു, പ്രദീപ് പ്രഭു.
No comments