Breaking News

ഫാം ഡി : ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്

ബെംഗളൂരു രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ഫാം ഡി പരീക്ഷയിൽ ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌.
പിലിക്കോട് പാലാട്ട് മീത്തൽ വീട്ടിൽ രാമചന്ദ്രന്റെയും വി.ഉഷയുടെയും മകളും ദുബായിൽ എഞ്ചിനീയർ ആയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ സിദ്ധാർത്ഥ്. പി.മനോഹരന്റെ ഭാര്യയുമാണ്.

No comments