Breaking News

ഇംഗ്ലീഷ് തിരക്കഥയിൽ ഒന്നാം സ്ഥാനം

മുന്നാട് പീപ്പിൾസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടന്നു വരുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിലെ ഇംഗ്ലീഷ് തിരക്കഥാ രചനാ മത്സരത്തിൽ നീലേശ്വരത്തെ പി.ഇ. ഗോപികയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
നീലേശ്വരം പുത്തരിയടുക്കം പാണ്ടിക്കോട്ട് മഹാത്മ കോളേജ് ഓഫ് എജ്യുക്കേഷനിലെ ബിഎഡ് വിദ്യാർത്ഥിനിയാണ്. നീലേശ്വരം ആലിൻകീഴിലെ ഗോവിന്ദൻ നമ്പൂതിരിയുടെയും പ്രീതിയുടെയും മകളാണ്.

No comments