രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് സ്വീകരണം നൽകി. കോൺഗ്രസ്
നീലേശ്വരത്ത് നേത്രാവതി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാൻ യത്നിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് സ്വീകരണം നൽകി. കോൺഗ്രസ് നേതാക്കളായ മാമുനി വിജയൻ, മടിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, റഫീഖ് കോട്ടപ്പുറം, ഉമേശൻ ബേളൂർ. ഇ ഷജീർ, കെ.വി ശശി കുമാർ. പി ബിന്ദു. മനോജ് തോമസ്, വിനു അച്ചാംതുരുത്തി, ശ്രീജിത്ത് അച്ചാംതുരുത്തി, സി വി രമേശ്, കെ സലു, പി പുഷ്ക്കരൻ, കെ വി സുരേഷ് കുമാർ, ഇ. അനൂപ് . സി കെ രോഹിത്ത്, സുരേഷ്ബാബു മേലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
No comments