Breaking News

ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ ജഡം കണ്ടത്. 200 കിലോയോളം ഭാരം വരും. അപകടത്തിൽപ്പെട്ട് പരിക്ക് പറ്റി ചത്തതാ കാമെന്നാണ് നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥല ത്തെത്തി. പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക്‌ ശേഷം മറവ് ചെയ്തു.

No comments