Breaking News

അന്തരിച്ചു

നീലേശ്വരം കണിച്ചിറയിലെ രാഘവൻ പി (78) അന്തരിച്ചു. പഴയ കാല സിപിഎം പ്രവർത്തകനും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: കാർത്ത്യായണി വി.വി.മക്കൾ: രാജേഷ് പി (അധ്യാപകൻ ജിഎഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം) രാജു പി ,രാധ പി (കാർഷിക കോളേജ് പടന്നക്കാട്) മരുമക്കൾ: രാജൻ കെ കെ (രാജ് ടെൻ്റ്‌ ആൻറ് ഡക്കറേഷൻ കൊട്രച്ചാൽ )രജനി സി (ക്ലർക്ക് ജയിൽ വകുപ്പ് തിരുവനന്തപുരം) പ്രമീള കെ (കുമ്പള ) സഹോദരങ്ങൾ: മോഹനൻ (നീലേശ്വരം) തമ്പായി (പുവാലംകൈ )ലക്ഷ്മി (നീലേശ്വരം) പരേതരായ നാരായണൻ, കഞ്ഞികൃഷ്ണൻ

No comments