നീലേശ്വരം ചായ്യോത്തെ ടി. അശോകൻ (53) അന്തരിച്ചു. സംസ്ക്കാരം നാളെ. ഭാര്യ: കെ.വി. ഇന്ദിര. മക്കൾ: ശ്രുതി. ശ്രിഹരി. മരുമകൻ: ജയൻ മൂന്നാം കുറ്റി . സഹോദരങ്ങൾ: ഗോപാലൻ, ഗംഗ (ഇരുവരും കൊളത്തൂർ )
No comments