Breaking News

ശിലാസ്ഥാപനം നടത്തി

നീലേശ്വരം നഗരസഭ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നടത്തി. എം. രാജഗോപാലൻ എംഎൽഎ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷയായി. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.
നീലേശ്വരം നഗരസഭ അസി: എഞ്ചിനീയർ വി.വി.ഉപേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു 
മരാമത്ത്കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ
കെ.പി.രവീന്ദ്രൻ,വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷംസുദ്ദീൻ അറിഞ്ചിറ,ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി.പി.ലത, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി.ഭാർഗ്ഗവി 
മുൻ എംപി പി.കരുണാകരൻ 
മുൻ എം.എൽ.എ കെ.പി.സതീഷ് ചന്ദ്രൻ 
നഗരസഭ കൗൺസിലർമാരായ ടി.വി.ഷീബ,
ഇ.ഷജീർ, റഫീഖ് കോട്ടപ്പുറം,
വി.അബൂബക്കർ,മുൻ നഗരസഭാ ചെയർമാൻ പ്രൊഫ: കെ.പി.ജയരാജൻ 
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.ദാമോദരൻ,മാമുനി വിജയൻ, എറുവാട്ട് മോഹനൻ എന്നിവരും 
എം.രാജൻ, മടിയൻ ഉണ്ണികൃഷ്ണ‌ൻ, പി.വിജയകുമാർ, അഡ്വ: നസീർ
കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ, സുരേഷ് പുതിയടത്ത്, റസാക്ക് പുഴക്കര പി.യു.വിജയകുമാർ, കെ.വി.ചന്ദ്രൻ എം.ജെ.ജോയ്,കെ.വി.സുരേഷ് കുമാർ വി.വി.ഉദയകുമാർ, സേതു ബങ്കളം എന്നിവർ സംസാരിച്ചു .നീലേശ്വരം നഗരസഭ സെക്രട്ടറി മനോജ് കുമാർ നന്ദി പറഞ്ഞു.

No comments