Breaking News

അനുമോദന പരിപാടി സംഘടിപ്പിച്ചു

കാസർഗോഡ് ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ചാമ്പ്യൻഷിപ്പിൽ
ജുനിയർ കാറ്റഗറിയിൽ 60 കിലോ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ അദ്വൈതിനെ അനുമോദിച്ചു. സി.പി ഐ. ജില്ലാ അസി. സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി ഭാർഗ്ഗവി ഉപഹാരസമർപ്പണം നടത്തി. പി. വിജയകുമാർ. കെ. രമേശൻ. പി വി. മിനി,മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു എം.വി.ചന്ദ്രൻ സ്വാഗതവും പറഞ്ഞു.കെ വി.സുനിൽകുമാർ നന്ദിയും പറഞ്ഞു.

No comments