Breaking News

അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ  ചന്തുക്കുട്ടിനായർ (85) അന്തരിച്ചു. ജില്ല പൊലിസ് ഓഫിസിൽ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിട്ട. ഉദ്യോഗസ്ഥനാണ്. മികച്ച സേവനത്തിന് 1985 ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. ഭാര്യ: ദ്രൗപതി (രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടേഡ് അധ്യാപിക).മക്കൾ : അനിത (വ്യവസായ വകുപ്പ് കാഞ്ഞങ്ങാട്),  സുനിത (കല്യാൺ റോഡ്), തുളസിദാസ് (ഐ ലൗ ഒപ്റ്റിക്കൽസ് മെയിൻ ബസാർ      നീലേശ്വരം), മരുമക്കൾ: ദിനേശ് വേങ്ങയിൽ, മധു പൊന്നൻ ,രചന (എ.കെ.പി അന്നൂർ ).  സഹോദരങ്ങൾ: പി. നാരായണൻ നായർ (നവോദയ വെള്ളിക്കോത്ത് ) ,  കല്യാണി അമ്മ , പരേതരായ തമ്പായി അമ്മ , ഓമന അമ്മ .

No comments