നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ഫെബ്രുവരി 17 മുതൽ നീലേശ്വരം നിർത്തും. കണ്ണൂർ ഭാഗത്തേക്ക് രാവിലെ 5 35 നും മംഗലാപുരം ഭാഗത്തേക്ക് രാത്രി 8 32നും ആണ് ട്രെയിൻ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തുക.
No comments