Breaking News

കാഞ്ഞങ്ങാട് ബാവ നഗറിലെ ശുഹൈറ (36) അന്തരിച്ചു.

പ്രവാസിയായ മജീദിന്റെയും ഷക്കീലയുടെയും മകളും സൈനിക ഉദ്യോഗസ്ഥൻ കോഴിക്കോട്ടെ ഷെരീദിന്റെ ഭാര്യയുമാണ്. സഹോദരങ്ങൾ: ഫവാസ്, സഫീദ.

No comments