Breaking News

നീലേശ്വരം കരിന്തളം അണ്ടോളിലെ ചെറൂട്ട തമ്പായി അമ്മ (85) അന്തരിച്ചു.

നീലേശ്വരം കരിന്തളം അണ്ടോളിലെ ചെറൂട്ട തമ്പായി അമ്മ (85) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന്. മക്കൾ: ഭാർഗവി, സുരേന്ദ്രൻ, ബാലകൃഷ്ണൻ, ലക്ഷ്മി, ചന്ദ്രവതി. മരുമക്കൾ: മോഹനൻ കോളംകുളം, മോഹനൻ പാലാത്തടം, സി.നളിനി.

No comments