Breaking News

എൻഡോസൾഫാൻ ദുരിത ബാധിതയായ 15 കാരി മരിച്ചു. .

എൻഡോസൾഫാൻ ദുരിതബാധിതയായ 15 കാരി മരിച്ചു.മടിക്കൈ മൂന്നു റോഡ് മണിമുണ്ടയിലെ നിവേദ്യ സുഭാഷ് (15) യാണ് മരിച്ചത്. ഏറെ നാളായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സുഭാഷിന്റെയും കെ.വി. നിർമലയുടെയും മകളാണ്. ഏക സഹോദരൻ: സുശോഭ്

No comments