സ്വീകരണ സമ്മേളനം മാർച്ച് 1ന്
ബി ജെ പിയിലേക്ക് കടന്നുവന്നിട്ടുള്ള കോൺഗ്രസ് നേതാവ് അഡ്വ.കെ കെ നാരായണൻ,
ചന്ദ്രൻ പൈക്ക അടക്കമുള്ളവർക്കായി ബി ജെ പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ഒരുക്കുന്ന സ്വീകരണ സമ്മേളനം
മാർച്ച് ഒന്നിന് വൈകിട്ട് 4 മണിക്ക് കോയിത്തട്ടയിൽ നടക്കും.ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്
ഉദ്ഘാടനം ചെയ്യും. ബി ജെ പി ജില്ലാപ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ
No comments