Breaking News

നീലേശ്വരം പാലാത്തടം ഇടിച്ചൂടിയിലെ വി.കെ. ബിനു കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ

നിലേശ്വരം പാലാത്തടം ഇടിച്ചൂടിയിലെ വി.കെ.ബിനുവിനെ കള്ള് വ്യവസായ ക്ഷേമനിധി ബോർഡിലേക്ക് തിരഞ്ഞെടുത്തു. തൊഴിലുടമ പ്രതിനിധിയെന്ന നിലയിലാണ് തിരഞ്ഞെടുത്തത്.

No comments