Breaking News

സപ്തതി കല്യാണം നീലേശ്വരം കിഴ് മാലയിൽ ചിത്രീകരണം തുടങ്ങി

.മൈത്രി ക്രിയേഷൻസിന്റെ ബാനറിൽ ഗംഗൻ ആയിറ്റി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹ്ര സ്വ ചിത്രം നീലേശ്വരം കിഴ് മാലയിൽ ചിത്രീകരണം തുടങ്ങി കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിചച്ചു. പാറക്കോൽ രാജൻ. ഗംഗൻ ആയിറ്റി എന്നിവർ സംസാരിച്ചു. കുന്നത്ത് നാരായണൻ, ഡി. രാജൻ. ഭരതൻ കരപ്പാത്ത്, ജഗദീഷ്, പ്രസാദ് പരപ്പ, ശ്രീകുമാർ നെരോത്ത്, ഏ.വി. കൂടോൽ, ശ്രീനി പുങ്ങംചാൽ, ശ്രീനിവാസൻ പരപ്പ, കൃഷ്ണൻ മലപ്പച്ചേരി, വർഷ പയ്യന്നൂർ, ഷൈനി തുടങ്ങിയവർ വേഷമിടുന്നു. ക്യാമറ രജിത് അഴിത്തല. അസിസ്റ്റന്റ് ആദർശ് ഉദയൻ, എഡിറ്റിങ് ജിതിൻ കരിവെള്ളൂർ.

No comments