അയോധ്യ ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠ: നീലേശ്വരം തളിയിൽ ക്ഷേത്രത്തിൽ ജനുവരി 22 ന് രാമമന്ത്ര യജ്ഞവും അചാര്യ സഭയും
അയോധ്യ ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠ: നീലേശ്വരം തളിയിൽ ക്ഷേത്രത്തിൽ ജനുവരി 22 ന് രാമമന്ത്ര യജ്ഞവും അചാര്യ സഭയും നടത്തും. രാവിലെ 8 മണിക്ക് രാമമന്ത്രയജ്ഞം. തുടർന്ന് 10 മണിക്ക് ആചാര്യ സഭ സ്വാമി വിശ്വനന്ദ സരസ്വതി ചിന്മയാമിഷൻ അനുഗ്രഹ പ്രഭാഷണം. തടർന്ന് പ്രാണപ്രതിഷ്ഠ ചടങ്ങ് എൽ ഇ ഡി ലൈവ് പ്രദർശനം. തുടർന്ന് പായസ വിതരണം.
No comments