കേരള ഫോക് ലോർ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് നീലേശ്വരം തൈക്കടപ്പുറം കോളനി ജംഗ്ഷനിലെ പി.കെ രാമൻ പണിക്കർ (93) അന്തരിച്ചു.
ഗീത നാട്യകലാലയം പഴയങ്ങാടി, കാലിക്കടവ് സ്വരജതി നൃത്ത സംഗീത വിദ്യാലയം സ്ഥാപകൻ, തെയ്യം കലാകാരൻ, ഡാൻസ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ നാണി മക്കൾ: പ്രകാശൻ പി കെ (കെ ടി ഡി സി പടന്നക്കാട്) പ്രതിപ് പി.കെ (സ്വരജതി കാലിക്കടവ്) ഗീത പി.കെ മരുമക്കൾ: രാമചന്ദ്രൻപണിക്കർ (റിട്ട. നാഷണൽ ഇൻഷൂറൻസ് പയ്യന്നൂർ) നിഷ (ജെ സി എച്ച് എൻ കുമ്പള ) നിസരി ( മാഹി ) സഹോദരി: പരേതനായ കെ.പി. ആർ പണിക്കരുടെ ഭാര്യ നാണി (കുന്നെരു)
No comments