Breaking News

മാതൃഭൂമി നീലേശ്വരം ലേഖിക ആഖിൻ മരിയയ്ക്ക് നീലേശ്വരം പ്രസ് ഫോറം യാത്രയയപ്പ് നൽകി

ഉപരിപഠനത്തിന് പോകുന്ന മാതൃഭൂമി നീലേശ്വരം ലേഖിക ആഖിൻ മരിയക്ക് നീലേശ്വരം പ്രസ് ഫോറം യാത്രയയപ്പ് നൽകി. പ്രസ് ഫോറം പ്രസിഡണ്ട് സേതു സേതു ബങ്കളം അദ്ധ്യക്ഷത വഹിച്ച് ഉപഹാരം നൽകി. പി കെ ബാലകൃഷ്ണൻ, എം സുധാകരൻ, എം വി ഭരതൻ ,വിജയൻ സർഗ്ഗം , ശ്യാം ബാബു വെള്ളിക്കോത്ത്, മണി കോട്ടപ്പുറം, എ. വി സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു. ആഖിൻ മരിയ മറുപടി പ്രസംഗം നടത്തി. ഡി രാജൻ സ്വാഗതവും സി രാഘവൻ നന്ദിയും പറഞ്ഞു.

No comments