Breaking News

നീലേശ്വരം തൈക്കടപ്പുറത്തെ എം.വി. മാധവി (86) അന്തരിച്ചു.

ഭർത്താവ്:പരേതനായ പള്ളിക്കണ്ടം പണിക്കർ സി.വി കുഞ്ഞിരാമൻ വൈദ്യർ. മക്കൾ:എം വി ഇന്ദിര ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ), എം വി സുമുഖൻ ( റിട്ടയേർഡ് സീനിയർ ഓഡിറ്റ് ഓഫീസർ). മരുമക്കൾ : പി വി ശശിധരൻ ( റിട്ടയേർഡ് ഡെപ്യൂട്ടി രജിസ്ട്രാർ ), രേഖ ( ഹെഡ് ക്ളർക് ആയുർവ്വേദം ). സഹോദരങ്ങൾ : പരേതരായ എം വി ചിരുത, എം വി വെള്ളച്ചി, എം വി അമ്പൂഞ്ഞി.

No comments