Breaking News

നീലേശ്വരം പട്ടേന സുവർണവല്ലിയിലെ വടക്കേവളപ്പിൽ ഇ വി നാരായണി (75) അന്തരിച്ചു.

 ഭർത്താവ് : പരേതനായ വി വി കുഞ്ഞിരാമൻ. മക്കൾ : സുനിത ഇ വി, ദിനേശൻ ഇ വി, സതീശൻ ഇ വി. മരുമക്കൾ : ചന്ദ്രൻ പി വി കൂട്ടപ്പുന്ന, ജയലക്ഷ്മി ടി വി നീലേശ്വരം, അമൃത കെ വി മാത്തിൽ. സഹോദരങ്ങൾ : ഉണ്ടച്ചി, അമ്പു അങ്കക്കളരി, പരേതരായ നാരായണൻ, അമ്പൂഞ്ഞി, കാർത്യായണി

No comments