Breaking News

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് യോഗം ഫെബ്രുവരി 3 ന്

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം ഫെബ്രുവരി 3 ന് ചേരും.
വൈകുന്നേരം 3 മണിക്ക് നഗരസഭ അനക്സ് ഹാളിലാണ് യോഗമെന്ന് സെക്രട്ടറി പി.യു. കുഞ്ഞികൃഷ്ണൻ നായർ അറിയിച്ചു.

No comments