Breaking News

ജി.വി.രാജ സ്പോർട്സ് സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ ജില്ലാതല കൂട്ടായ്മ

തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 1975 മുതൽ 2025 വരെ പഠിച്ചവരുടെ കാസർകോട് ജില്ലാതല കൂട്ടായ്മ രൂപീകരിക്കും.
കൂട്ടായ്മയുടെ ഭാഗമാകാനാഗ്രഹിക്കുന്ന ജി.വി.രാജ സ്പാർട്സ് സ്കൂൾ പൂർവ വിദ്യാർത്ഥികൾ 9495006258, 9446168986 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകരായ മനോജ് നീലേശ്വരം, സാജു തോമസ് കാഞ്ഞങ്ങാട് എന്നിവർ അറിയിച്ചു.

No comments