നീലേശ്വരം കടിഞ്ഞിമൂല സ്വദേശി നൗഷാദ് തിഡിൽ ഇബ്രാഹിം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി കൾച്ചറൽ വിങ് കൺവീനർ വിങ് കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസ ലോകത്ത് മികച്ച ഗായകനെന്ന നിലയിൽ പേരെടുത്തിട്ടുണ്ട്.
നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് പരേതനായ ടി.ഇബ്രാഹിമിന്റെ മകനാണ്.
No comments