കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് നാചുറൽ സയൻസ് പരീക്ഷയിൽ മടിക്കൈ കോതോട്ടുപാറയിലെ ജിഷ മോഹൻ ഉന്നത വിജയം നേടി. കോതോട്ടുപാറ മാനാക്കോട്ട് ഹൗസിലെ കെ.മോഹനന്റെയും പി.ജിഷയുടെയും മകളാണ്. പാലക്കാട് ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ്ങ് കോളേജിലാണ് പഠിച്ചത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ്: മടിക്കൈ കോതോട്ടുപാറയിലെ അതുല്യ മോഹന് ഉന്നത വിജയം
Reviewed by test
on
May 27, 2026
Rating: 5
No comments