കോട്ടപ്പുറം സി എച്ച് സ്മാരകസ്കൂളിൽ മഴക്കാല ശുചീകരണ മുന്നൊരുക്ക യോഗം ചേർന്നു
കോട്ടപ്പുറം സി എച്ച് സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മഴക്കാല ശുചീകരണ മുന്നൊരുക്ക യോഗം ചേർന്നു.യോഗത്തിൽ നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സൗദ അഞ്ചില്ലത്ത് ,മദർ പിടിഎ പ്രസിഡൻറ് ഖദീജ മമ്മി, പ്രിയ ടീച്ചർ പിടിഎ വൈസ് പ്രസിഡൻറ് കെ പി ഷായി, പെരുമ്പ മുഹമ്മദ് കുഞ്ഞി, രാജീവൻ മാഷ്, സുബൈദ, മറ്റു അധ്യാപകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യോഗത്തിൽ ജയ ടീച്ചർ സ്വാഗതവും സുബിൻ മാഷ് നന്ദിയും പറഞ്ഞു.
No comments