Breaking News

സിപിഐ നീലേശ്വരത്ത് എൻ.ജി.കമ്മത്ത്- എൻ.രാമദാസ് അനുസ്മരണം നടത്തി

സിപിഐയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് 
എൻ.ജി.കമ്മത്ത്- എൻ.രാമദാസ് അനുസ്മരണം നടത്തി. സിപിഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സി.വി.വിജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി രമേശൻ കാര്യംകോട് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി.വിജയകുമാർ എൻ.ജി.കമ്മത്ത്- എൻ.രാമദാസ് അനുസ്മരണം നടത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ഭാർഗവി സംസാരിച്ചു. നീലേശ്വരം ലോക്കൽ സെക്രട്ടറി സി.രാഘവൻ സ്വാഗതം പറഞ്ഞു.

No comments