ജില്ലയിലെ അഞ്ച് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ജില്ലയിലെ അഞ്ച് എംഎൽഎമാരും കേരള നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), കെ.നീലകണ്ഠൻ (ഉദുമ), കല്ലട്ര മാഹിൻ (കാസർകോട്), എ.കെ.എം.അഷ്റഫ് (മഞ്ചേശ്വരം) എന്നിവർ നിയമസഭാ പ്രോ ടേം സ്പീക്കർ ജി.സുധാകരന് മുന്നിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
No comments